ഇറാഖിന്റെ ഒരു സൈനികകേന്ദ്രം തകര്‍ന്നു

കല്‍കക്: സഖ്യസേനയുടെ ആക്രമണത്തില്‍ ഇറാഖിന്റെ ഒരു സൈനിക കേന്ദ്രം തകര്‍ന്നു.
ബാഗ്ദാദിനും കര്‍ദ്ദുകളുടെ അധിനതയിലുള്ള പ്രദേശത്തിനും ഇടയ്ക്കായിരുന്നു സഖ്യസേന അതിശക്തമായ ബോംബിംഗ് നടത്തിയത്.
കുര്‍ദ്ദുകളുടെ പ്രദേശത്തിന്റെ അതിര്‍ത്തിയിലുള്ള ഒരു കുന്നിന് മുകളിലെ സൈനിക കേന്ദ്രമാണ് തകര്‍ന്നത്. ശനിയാഴ്ച രാത്രി മുതല്‍ ഏകദേശം അഞ്ച് തവണയെങ്കിലും സഖ്യസേന ബാഗ്ദാദിന് മുകളില്‍ ബോംബ് വര്‍ഷിച്ചു.












Click it and Unblock the Notifications