Get Updates
Get notified of breaking news, exclusive insights, and must-see stories!

മനുഷ്യബോംബിന് സദ്ദാമിന്റെ ബഹുമതി

War on Iraq
ബാഗ്ദാദ്: മനുഷ്യബോംബ് ആക്രമണത്തിലൂടെ നാല് അമേരിക്കന്‍ സൈനികരെ കൊലപ്പെടുത്തിയ യുവാവിന് സദ്ദാം ഹുസൈന്റെ ബഹുമതി.

ഈ മനുഷ്യബോംബ് ആക്രമണം തങ്ങളുടെ അറിവോടെയാണെന്നും ഇറാഖി ഭരണ കൂടം സമ്മതിച്ചു. മാര്‍ച്ച് 30 ഞായറാഴ്ചയാണ് ഇറാഖ് ടിവിയില്‍ പ്രത്യക്ഷപ്പെട്ട സദ്ദാം യുവാവിന് മരണാനന്തര ബഹുമതി നല്കിയത്.

മനുഷ്യബോംബായ യുവാവിന്റെ കുടുംബത്തിന് സാമ്പത്തിക സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ യുവാവ് ഇറാഖിന്റെ സൈനികനാണെന്ന് പിന്നീട് ഇറാഖി വൈസ് പ്രസിഡന്റ് താഹ യാസ്സിന്‍ റമദാന്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+