Get Updates
Get notified of breaking news, exclusive insights, and must-see stories!

യു എസ് സൈനിക ക്യാമ്പില്‍ ചാവേറാക്രമണം

War on Iraq
ക്യാമ്പ് ഉദൈരി, കുവൈറ്റ്: കുവൈറ്റിലെ ഒരു യു എസ് സൈനിക താവളത്തില്‍ ഇറാഖ്കാരന്‍ ചാവേറാക്രമണം നടത്തി. 15 യു എസ് സൈനികര്‍ക്കെങ്കിലും പരിക്കേറ്റതായാണ് കരുതുന്നത്. കൂടുതല്‍ വിവരങ്ങള്‍ യു എസ് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

ഇറാഖ്കാരന്‍ ഒരു കാര്‍ യു എസ് സൈനിക ക്യാമ്പിലേയ്ക്ക് ഇടിച്ച് കയറ്റുകയായിരുന്നു. മാര്‍ച്ച് 30 ഞായറാഴ്ചയാണ് ആക്രമണം നടന്നത്. അല്‍ ജസീറാ ടെലിവിഷന്‍ ചാനലാണ് ഇത് പുറത്ത് വിട്ടത്. വളരെ വൈകിമാത്രമാണ് യു എസ്, ബ്രിട്ടീഷ് ചാനലുകള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

സൈനിക ക്യാമ്പില്‍ നിന്ന് സ്ഫോടന ശബ്ദം കേട്ട് വൈകാതെ തന്നെ ആമ്പുലന്‍സ് വാഹനങ്ങള്‍ ക്യാമ്പിലേയ്ക്ക് പോകുന്നത് കാണാമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+