Get Updates
Get notified of breaking news, exclusive insights, and must-see stories!

60 കഴിഞ്ഞവര്‍ക്ക് ട്രെയിനില്‍ ഇളവ്

തിരുവനന്തപുരം: അറുപതുവയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ട്രെയിന്‍ യാത്രാ നിരക്കില്‍ ഏപ്രില്‍ ഒന്ന് ചൊവാഴ്ച മുതല്‍ ഇളവ് ലഭിക്കും.

കഴിഞ്ഞ റയില്‍ ബജറ്റില്‍ പ്രഖ്യാപിച്ച യാത്രാ ആനുകൂല്യമാണ് ചൊവാഴ്ച മുതല്‍ നടപ്പാക്കുന്നത്. ടിക്കറ്റ് നിരക്കില്‍ 30 ശതമാനം കിഴിവാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് അനുവദിച്ചിരിക്കുന്നത്.

അതേ സമയം ഏപ്രില്‍ ഒന്നിന് യാത്ര ചെയ്യാന്‍ മുന്‍കൂട്ടി ടിക്കറ്റെടുത്തവര്‍ക്ക് ഈ ഇളവ് ലഭിക്കില്ല. ഇനി ഇളവ് ലഭിക്കണമെങ്കില്‍ ടിക്കറ്റ് റിസര്‍വ് ചെയ്യുന്നിടത്ത് 60 വയസ്സ് തികഞ്ഞതായി കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+