ടെഹറാന്‍ ബ്രിട്ടീഷ് എംബസിയ്ക്ക് മുന്നില്‍ സ്ഫോടനം

ടെഹറാന്‍: ടെഹറാനിലെ ബ്രിട്ടിഷ് എംബസിയ്ക്ക് മുന്നില്‍ ഒരു വാഹനം പൊട്ടിത്തെറിച്ചു. ഡൈവര്‍ മരിച്ചു. എംബസിയുടെ മതിലില്‍ ഇടിച്ചാണ് വാഹനം പൊട്ടിത്തെറിച്ചത്.
ഇത് ചാവേറാക്രമണ ശ്രമായിരുന്നെന്നാണ് ബ്രിട്ടീഷ് അധികൃതര്‍ കരുതുന്നത്. വാഹനത്തില്‍ അധിക ഇന്ധനം നിറച്ചിരുന്നതായി കരുതുന്നു. പൊലീസ് ആദ്യം പറഞ്ഞത് ഇത് ഒരു അപകടം മാത്രമാണെന്നാണ്. എന്നാല്‍ പിന്നീട് സുരക്ഷാ സൈനികരാണ് വാഹനത്തില്‍ അധിക ഇന്ധനം നിറച്ചിരുന്നതായി കണ്ടെത്തിയത്. ഇതാണ് ഇത് ചാവേറാക്രമണശ്രമമാണെന്ന് സംശയിയ്ക്കാന്‍ കാരണം.












Click it and Unblock the Notifications