Get Updates
Get notified of breaking news, exclusive insights, and must-see stories!

വി ജി ഐ ടെക്നോപാര്‍ക്കില്‍ ഓഫീസ് തുടങ്ങുന്നു

തിരുവനന്തപുരം: അന്താരാഷ്ട്ര മാനേജ്മെന്റ് കണ്‍സല്‍ട്ടന്‍സി സ്ഥാപനമായ മക്കിന്‍സ്കി യുടെ ഉപ സ്ഥാപനമായ വിഷ്വല്‍ ഗ്രാഫിക്സ് കമ്പ്യൂട്ടിംഗ് സര്‍വീസസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് (വി ജി ഐ) എന്ന സ്ഥാപനം തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിയ്ക്കുന്നു.

മേയ് മാസത്തില്‍ തിരുവനന്തപുരം ടെക്നോപാര്‍ക്കിലാണ് ഈ സ്ഥാപനം തുടങ്ങുന്നത്. ഇന്തയില്‍ ഈ കമ്പനി തുടങ്ങുന്ന രണ്ടാമത്തെ ഓഫീസാണിത്. ചെന്നൈയിലാണ് ഇപ്പോള്‍ ഓഫീസുള്ളത്. മൈക്കേല്‍ കോക്ക്മന്‍ എന്നയാളായിരിയ്ക്കും തിരുവനന്തപുരത്തെ ഓഫീസിന്റെ ചുമതലക്കാരന്‍.

ഗ്രാഫിക്സ്, സോഫ്റ്റ്വേര്‍ തുടങ്ങിയ രംഗങ്ങളിലാണ് ഈ കമ്പനി പ്രവര്‍ത്തിയ്ക്കുന്നത്. മക്കിന്‍സിയുടെ ലോകത്ത് എമ്പാടുമുള്ള ഓഫീസുകള്‍ക്ക് ആവശ്യമുള്ള ചാര്‍ട്ടുകളും സോഫ്റ്റ്വേറുകളുമാണ് ഈ കമ്പി തയ്യാറാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+