Get Updates
Get notified of breaking news, exclusive insights, and must-see stories!

മുരളി സ്ഥാനം ഒഴിയരുത്: ഉമ്മന്‍ ചാണ്ടി

കൊച്ചി: മുരളീധരന്‍ കെ പി സി സി പ്രസിഡണ്ട് സ്ഥാനം ഒഴിയരുതെന്ന് ഉമ്മന്‍ ചാണ്ടി. ഇക്കാര്യം താന്‍ നേരിട്ട് മുരളിയോട് പറഞ്ഞിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കേരളത്തിലെ ചില മുതിര്‍ന്ന നേതാക്കള്‍ മുരളീധരനെ വേണ്ട രീതിയില്‍ പ്രവര്‍ത്തിയ്ക്കാന്‍ അനുവദിയ്ക്കുന്നില്ലെന്ന് പി സി ചാക്കൊ അഭിപ്രായപ്പെട്ടു.

എ ഐ സി സി യുടെ അധികാരം നടപ്പാക്കി: അംബികാ സോണി

കേരളത്തിലെ മുഖ്യമന്ത്രി എകെ ആന്റണി, തെന്നല ബാലകൃഷ്ണപിള്ള തുടങ്ങിയവരോട് ചര്‍ച്ച ചെയ്ത ശേഷമാണ് തെന്നല ബാലകൃഷ്ണപിളളയെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുത്തതെന്ന് കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി അംബികാ സോണി പറഞ്ഞു.

കെ പി സി സി പ്രസിഡണ്ട് മുരളീധരന്‍ രാജ്യസഭാ സ്ഥാനാര്‍ത്ഥികളായി ചിലരുടെ പേരുകള്‍ നല്‍കിയിരുന്നു. എന്നാല്‍ അതില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഹൈകമാണ്ടിന് മുരളി അനുമതിയും നല്‍കിയിരുന്നു. അതുകൊണ്ടാണ് ഒരാളെ മാറ്റിയത്. അംബികാ സോണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+