ഒന്നും അറിയില്ലെന്ന് ആന്റണി
തിരുവനന്തപുരം: വിമത സ്ഥാനാര്‍ത്ഥിയെക്കുറിച്ചും ഐ വിഭാഗം മന്ത്രിമാരുടെ രാജി വാര്‍ത്തയെക്കുറിച്ചും തനിയ്ക്ക് ഒന്നും അറിയില്ലെന്നായിരുന്നു ആന്റണിയുടെ നിലപാട്. തിരുവനന്തപുരത്ത് ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചത്.
രാജ്യസഭാ സീറ്റു സംബന്ധിച്ച് കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്ന തര്‍ക്കം സര്‍ക്കാരിന് പ്രതിസന്ധിയൊന്നുമുണ്ടാക്കില്ലെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി പറഞ്ഞു.
കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് സമയത്തൊക്കെ ആന്റണി ഒന്നും തനിയ്ക്ക് അറിയില്ലെന്ന നിലപാടെടുക്കുക പതിവാണ്. അതുതന്നെയായിരുന്നു വെള്ളിയാഴ്ചത്തേയും അവസ്ഥ.












Click it and Unblock the Notifications