കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്മജാ വാര്‍ത്ത ശുദ്ധ അസംബന്ധം: കരുണാകരന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പത്മജയെ മന്ത്രിയാക്കാനുള്ള തന്ത്രമാണ് കെ കരുണാകരന്‍ പയറ്റുന്നതെന്ന വാര്‍ത്തകള്‍ ശുദ്ധ അസംബന്ധം മാത്രമാണെന്ന് കരുണാകരന്‍ വ്യക്തമാക്കി.

ഈ വാര്‍ത്തകളില്‍ യാതൊരു സത്യവുമില്ല. ഇത്തരത്തിലുള്ള പല കിവംദന്തികളും പ്രചരിയ്ക്കുക സാധാരണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നങ്ങള്‍ പരിഹരിയ്ക്കുന്ന കാര്യത്തില്‍ തനിയ്ക്ക് ഒരു കാര്യവും ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X