പിണറായി വിജയനെതിരെ കേസെടുത്തു
കണ്ണൂര്‍: ഡി വൈ എഫ് ഐ മാര്‍ച്ചിനിടെ നിശബ്ദ മേഖലയായ കളക്ടറേറ്റിന് മുന്നില്‍ മൈക്ക് ഉപയോഗിച്ച് പ്രസംഗിച്ചതിനും ഗതാഗതം തടസപ്പെടുത്തിയതിനും സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉള്‍പ്പെടെ ആയിരത്തിയഞ്ഞൂറോളം പേരുടെ ആളുകളുടെ പേരില്‍ കേസെടുത്തു.
സി പി എം ജില്ലാ സെക്രട്ടറി എം. വി. ഗോവിന്ദന്‍നായര്‍ എം എല്‍ എ, ടി. കെ. ബാലന്‍ എം എല്‍ എ, സത്യന്‍ മൊകേരി തുടങ്ങിയവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ഡി വൈ എസ് പി കെ. എസ്. സ്കറിയയാണ് കേസെടുത്തത്.












Click it and Unblock the Notifications