Get Updates
Get notified of breaking news, exclusive insights, and must-see stories!

ശരത്ചന്ദ്രപ്രസാദ് പോരിനില്ല

തിരുവനന്തപുരം: രാജ്യസഭാ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി ഇടഞ്ഞ ശരത്ചന്ദ്രപ്രസാദ് കരുണാകരന്‍ ഇടപെട്ടതിനെ തുടര്‍ന്ന് വിട്ടുവീഴ്ചയ്ക്ക് തയ്യാറായി.

പാര്‍ട്ടി വിട്ട് ജെ എസ് എസില്‍ ചേരുമെന്ന് അറിയിച്ചിരുന്ന ശരത്തിനെ കരുണാകരന്‍ വീട്ടില്‍ വിളിച്ചുവരുത്തി സംസാരിച്ചു. പിന്നീട് ഐ ഗ്രൂപ്പില്‍ തന്നെ ഉറച്ചുനില്‍ക്കുമെന്ന് ശരത് അറിയിച്ചു.

കെ പി സി സി പ്രസിഡന്റ് കെ. മുരളീധരനും തന്നെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നുവെന്ന് ശരത് പറഞ്ഞു.

ഒരു രാജ്യസഭാ സീറ്റിനെ ചൊല്ലിയല്ല താനിടഞ്ഞത്. കുറെ കാലമായി താനും തന്നോടൊപ്പം നില്‍ക്കുന്നവരും അവഗണനയും അപമാനവും നേരിടുകയാണ്. ഇനി അതുണ്ടാവില്ലെന്ന് കരുണാകരനും മുരളിയും ഉറപ്പുതന്നതായി ശരത് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+