Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാന കേന്ദ്രങ്ങള്‍ സഖ്യസേന കയ്യേറി

War on Iraq
ബാഗ്ദാദ്: ഇറാക്കിന്റെ തലസ്ഥാനമായ ബാഗ്ദാദ് നഗരകേന്ദ്രത്തിലെ പ്രധാന സ്ഥാനങ്ങള്‍ യു എസ് സേന കയ്യേറി.

പ്രസിഡന്റിന്റെ ഒരു കൊട്ടാരവും ഇന്‍ഫര്‍മേഷന്‍ വകുപ്പ് ഓഫീസും സഖ്യസേന കൈയടക്കിയ കെട്ടിടങ്ങളില്‍ ഉള്‍പ്പെടുന്നു. സഖ്യസേനയുടെ ടാങ്കുകള്‍ ബാഗ്ദാദിന്റെ ഹൃദയഭാഗം കൈയടക്കികൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

പ്രസിഡന്റിന്റെ കൊട്ടാരം കയ്യേറിയ സേന കെട്ടിടം സുരക്ഷിതമാക്കി വച്ചിരിക്കുകയാണ്. കെട്ടിടത്തില്‍ ഉള്ളറകളുണ്ടോയെന്ന് സൈന്യം പരിശോധിച്ചു. കെട്ടിടത്തിന് നേരെയുള്ള ക്ലോക്ക് ടവറില്‍ നിന്നും സൈനികര്‍ക്ക നേരെ ആക്രമണമുണ്ടായി. പ്രത്യാക്രമണത്തില്‍ ക്ലോക്ക് ടവര്‍ തകര്‍ത്തു.

അതിനിടെ ബസ്ര പിടിച്ചടക്കാനായുള്ള പോരാട്ടം ബ്രിട്ടീഷ് സേേന ഇപ്പോഴും തുടരുകയാണ്. പോരാട്ടത്തില്‍ മൂന്ന് ബ്രിട്ടീഷ് സൈനികര്‍ മരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+