Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയില്‍ നാളികേര ഉച്ചകോടി

കൊച്ചി: അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന അന്താരാഷ്ട്ര നാളികേര ഉച്ചകോടി മെയ് ഏഴിന് കൊച്ചിയില്‍ തുടങ്ങും.

ഭാരതീയ സന്‍സ് ആന്റ് ടെക്നോളിയാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഏഴ് പ്രത്യേക വിഭാഗങ്ങളായാണ് ഉച്ചകോടി നടക്കുക.

തേങ്ങയുത്പന്നങ്ങളുടെ വ്യാപാര സാധ്യതകളും പ്രശ്നങ്ങളും, വ്യാപാര ഉദാരവത്കരണവും നാളികേര വ്യവസായത്തിന്റെ സാധ്യതകളും, ആഗോളവത്കരണത്തിന്റെ ഭീഷണികള്‍ തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചയുണ്ടാവും.

നാളികേര വ്യവസായത്തിന് ഉചിതമായ സാങ്കേതിക വിദ്യകളും തേങ്ങയുപയോഗിച്ചുള്ള ഭക്ഷ്യ സംസ്കരണത്തിലൂടെ സ്ത്രീകള്‍ക്ക് തൊഴില്‍ സാധ്യതയുണ്ടാക്കുന്നതിനെ കുറിച്ചും ചര്‍ച്ചയുണ്ടാവും.

തേങ്ങയുത്പന്നങ്ങളുടെ പ്രദര്‍ശനം ഉച്ചകോടിയോട് അനുബന്ധിച്ചുണ്ടാവും. തേങ്ങയുപയോഗിച്ച് ഉണ്ടാക്കുന്ന മധുരപലഹാഹരങ്ങള്‍ ഓരോ ദിവസത്തെയും പ്രത്യേക വിഭവമായി ഉണ്ടാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+