Get Updates
Get notified of breaking news, exclusive insights, and must-see stories!

സി. കെ. ജാനുവിന് ഒരു കേസില്‍ ജാമ്യം

കൊച്ചി: മുത്തങ്ങ സംഭവത്തോട് അനുബന്ധിച്ച് ജയിലില്‍ കഴിയുന്ന ആദിവാസി ഗോത്രമഹാസഭാ നേതാവ് സി. കെ. ജാനുവടക്കം 75 പേര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

ജാനുവിനെതിരായ രണ്ട് കേസുകളില്‍ ഒന്നിലാണ് ജസ്റിസ് ജി. ശശിധരനാണ് ജാമ്യം അനുവദിച്ചത്.

അതേ സമയം ഈ കേസുകളില്‍ പ്രതിയായ ദളിത് സമരസമിതി കണ്‍വീനര്‍ എം. ഗീതാനന്ദന് ജാമ്യം ലഭിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+