Get Updates
Get notified of breaking news, exclusive insights, and must-see stories!

മാണി ഗ്രൂപ്പിന്റെ വോട്ട് ഔദ്യോഗിക പക്ഷത്തിന്

തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്ക് കേരള കോണ്‍ഗ്രസ് (എം) വോട്ടു ചെയ്യുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ. എം. മാണി അറിയിച്ചു.

രാജ്യസഭാ സീറ്റിനെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കം പാര്‍ട്ടിയിലെ ആഭ്യന്തരപ്രശ്നമാണ്. പ്രശ്നം എല്ലാവര്‍ക്കും സ്വീകാര്യമായ വിധത്തില്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്- മാണി പറഞ്ഞു.

കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് ഒമ്പത് എം എല്‍ എമാരാണുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+