Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലത്ത് വ്യാജമദ്യദുരന്തം: 3 മരണം

കൊല്ലം: കുണ്ടറ അഞ്ചാലുംമൂട് കുപ്പണയില്‍ വ്യാജമദ്യം കഴിച്ച് മൂന്നുപേര്‍ മരിച്ചു. 17 പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.

ഒരു ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിനടുത്തുള്ള കടയില്‍ നിന്നാണ് അപകടത്തില്‍പ്പെട്ടവരെല്ലാം മദ്യം കഴിച്ചത്. വിശ്വനാഥന്‍ പിള്ള, അരവിന്ദാക്ഷന്‍, വിശ്വനാഥന്‍ എന്നിവരാണ് മരിച്ചത്. മരണസംഖ്യ കൂടാന്‍ സാധ്യതയുണ്ടെന്ന് ആശുപത്രിവൃത്തങ്ങള്‍ സൂചിപ്പിച്ചു. മറ്റ് 10 പേര്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

ബുധനാഴ്ച രാത്രിയിലും വ്യാഴാഴ്ച രാവിലെയുമാണ് മരണം സംഭവിച്ചത്. ഛര്‍ദ്ദിയും തലവേദനയും മൂലം കുഴഞ്ഞുവീണ പലരെയും നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+