പ്രതീക്ഷ ഒരു ശീലമാക്കുക: ഒ.വി.വിജയന്‍
കോട്ടയം: പ്രതീക്ഷക്കോ ആശക്കോ വകയില്ലെങ്കിലും കര്‍മനിരതരാവുകയും പ്രതീക്ഷ ഒരു ശീലമാക്കുകയും ചെയ്യണമെന്ന് ഒ. വി. വിജയന്‍.
ശുഭപ്രതീക്ഷയ്ക്ക് യാതൊരു സാധ്യതയും ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ കാണുന്നില്ല. എങ്കിലും നല്ലതിനുള്ള ആഗ്രഹവും പ്രതീക്ഷയും ഒരു ശീലമായി നമ്മള്‍ കൊണ്ടുനടക്കണം.
സംഘടിത മതം ഒരു തെറ്റാണ്. പക്ഷേ അത്തരം തെറ്റുകളുമായി പോരാട്ടം ഒഴിവാക്കാനാണ് നമ്മള്‍ ശ്രമിക്കേണ്ടത്.
ഇന്നത്തെ സാഹചര്യത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും പരിഹാരങ്ങള്‍ മുന്നോട്ടു വയ്ക്കാനില്ല. ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും തത്വങ്ങള്‍ അപ്രസക്തമായിരിക്കുന്നു. ഇത് മറ്റൊന്നു കൊണ്ടുമല്ല. പാര്‍ട്ടികള്‍ക്കുള്ളിലെ പോരാട്ടമാണ് ഈ പൊതു പ്രതിഭാസത്തിന് കാരണമായത്.- വിജയന്‍ പറഞ്ഞു.












Click it and Unblock the Notifications