കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഗ്രഹം കോണ്‍ഗ്രസിന്റെ തോല്‍വി: പിണറായി

  • By Super
Google Oneindia Malayalam News

കൊച്ചി: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥികളുടെ തോല്‍വിയാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍. ഏപ്രില്‍ 10 വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പക്ഷെ ഇതു സംബന്ധിച്ച് ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ല. ഞങ്ങള്‍ 40 വോട്ടുകളുണ്ട്. ഇതില്‍ ഞങ്ങളുടെ സ്ഥാനാര്‍ത്ഥി ചന്ദ്രന്‍പിള്ളയുടെ വിജയത്തിന് 36 വോട്ടുകള്‍ മതിയാവും. ബാക്കിയുള്ള നാല് വോട്ടുകള്‍ കോടോത്തിന് നല്കണോ അതോ കോണ്‍ഗ്രസ് ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്ക് നല്കണോ എന്ന് തീരുമാനിച്ചിട്ടില്ല. ഇക്കാര്യം ഏപ്രില്‍ 13ന് തീരുമാനിക്കും.- കരുണാകരന്‍ പറഞ്ഞു.

എ.കെ. ആന്റണി ഇപ്പോള്‍ ഒരു സ്വേച്ഛാധിപത്യ നേതാവായി മാറുകയാണ്. കരുണാകരനെ അവഗണിച്ച് കേരളത്തില്‍ കോണ്‍ഗ്രസിന് മുന്നോട്ട് പോകാനാവുമോ? ഇപ്പോള്‍ ഹൈക്കമാന്റിന്റെ പിന്തുണയോടെ കരുണാകരനെയും കൂട്ടരെയും ഒതുക്കാനാണ് ആന്റണി ശ്രമിക്കുന്നത്. ഇതുവരെ കേരളം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ക്രൂരമായ സര്‍ക്കാരാണിതെന്നും പിണറായി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X