Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യദുരന്തം ക്രൈംബ്രാഞ്ച് അന്വേഷിക്കും: മന്ത്രി

തിരുവനന്തപുരം: കൊല്ലത്തെ വിഷമദ്യദുരന്തത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് എക്സൈസ് മന്ത്രി കെ. ശങ്കരനാരായണന്‍.

ഏപ്രില്‍ 11 വെള്ളിയാഴ്ച മദ്യദുരന്തത്തില്‍ പെട്ട് ചികിത്സയില്‍ കഴിയുന്നവരെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷിച്ചാലേ സത്യം പുറത്തുവരൂ. - മന്ത്രി പറഞ്ഞു.

വ്യാജമദ്യം കണ്ടെത്താന്‍ കേരളത്തിലുടനീളം റെയ്ഡ്കള്‍ വ്യാപകമാക്കും. കുറ്റക്കാരായവരെ കണ്ടെത്തിയാല്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും ശങ്കരനാരായണന്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+