കാവിയാട് ദിവാകരപ്പണിയ്ക്കര്‍ അന്തരിച്ചു
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് കാവിയാട് ദിവാകരപ്പണിയ്ക്കര്‍ (62) അന്തരിച്ചു. ഏപ്രില്‍ പതിനൊന്ന് രാവിലെ മൂന്ന് മണിയ്ക്കായിരുന്നു അന്ത്യം. വൃക്ക രോഗം ബാധിച്ച് കഴിഞ്ഞ രണ്ട് മാസമായി തിരുവനന്തപുരം മെഡിയ്ക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മരിയ്ക്കുമ്പോള്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായിരുന്നു. തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട്, ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ ഐ വിഭാഗക്കാരനായിരുന്നു കാവിയാട്.












Click it and Unblock the Notifications