കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ട്ടി വിടില്ല: കരുണാകരന്‍

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: താന്‍ പാര്‍ട്ടിവിടുമെന്ന് സൂചന അടിസ്ഥാന രഹിതമാണെന്ന് കെ. കരുണാകരന്‍.

കോണ്‍ഗ്രസില്‍ നിന്നും രാജിവയ്ക്കേണ്ടിവന്നാല്‍ കരുണാകരന്‍ എന്‍സിപിയില്‍ ചേരുമെന്ന പ്രചാരണത്തിന് ഏപ്രില്‍ 12 ശനിയാഴ്ച മറുപടി പറയുകയായിരുന്നു അദ്ദേഹം.

എന്നാല്‍ അവസാനനിമിഷം വരെ ഞാന്‍ കോണ്‍ഗ്രസുകാരനായിരിക്കും. ഞാന്‍ ഏതെങ്കിലും പാര്‍ട്ടിയില്‍ പോയി ചേരില്ല. ഐ ക്കാരെ സംബന്ധിച്ചിടത്തോളം കോടോത്തിനെ മാറ്റുന്ന പ്രശ്നമില്ല. മന്ത്രി തോമസ് ഇപ്പോള്‍ ഐ ഗ്രൂപ്പിലില്ല.- കരുണാകരന്‍ വ്യക്തമാക്കി.

എന്‍സിപി നേതാവ് ശരത്പവാര്‍ മുംബൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനമാണ് ഇങ്ങിനെ ഒരു ഊഹാപോഹത്തിന് വഴിയൊരുക്കിയത്. കേരളത്തില്‍ നിന്നും തലമുതിര്‍ന്ന ഒരു നേതാവ് എന്‍സിപിയില്‍ ചേരുമെന്നായിരുന്നു ശരത്പവാറിന്റെ പ്രഖ്യാപനം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X