രാജ്യസഭാവോട്ടെടുപ്പ് നാളെ; ഫലം ഉടന്‍
തിരുവനന്തപുരം: കോണ്‍ഗ്രസിലെ ഗ്രൂപ്പ്വഴക്കിനാല്‍ ശ്രദ്ധേയമായ രാജ്യസഭാ വോട്ടെടുപ്പ് ഏപ്രില്‍ 14 തിങ്കളാഴ്ച നടക്കും.
രാവിലെ ഒമ്പതു മുതല്‍ നാലു വരെയാണ് വോട്ടെടുപ്പ്. വോട്ടെടുപ്പിന്റെ ക്രമീകരണങ്ങള്‍ക്കായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷനായ പ്രതിരോധമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി പി.കെ. രസ്തോഗി കേരളത്തില്‍ എത്തി.
വോട്ടെടുപ്പ് കഴിഞ്ഞാല്‍ ഒരു മണിക്കൂറിന് ശേഷം വൈകീട്ട് അഞ്ചുമണിയോടെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. വോട്ടുകളിന്മേല്‍ തര്‍ക്കമൊന്നുമുണ്ടായില്ലെങ്കില്‍ ആറ് മണിയോടെ ഫലം വരും.












Click it and Unblock the Notifications