Get Updates
Get notified of breaking news, exclusive insights, and must-see stories!

ബീജിംഗും സാര്‍സ് ബാധയുള്ള നഗരം

ബീജിംഗ്: സാര്‍സ് രോഗബാധയുള്ള നഗരങ്ങളുടെ കൂട്ടത്തില്‍ ബീജിംഗിനെയും ഉള്‍പ്പെടുത്തി. ലോകാരോഗ്യസംഘടനയാണ് ബീജിംഗിനെക്കൂടി ലിസ്റില്‍ ഉള്‍പ്പെടുത്തിയത്.

ഇതിനകം സാര്‍സ് രോഗബാധ മൂലം ചൈനയില്‍ 60 പേര്‍ മരിച്ചുകഴിഞ്ഞു. പക്ഷെ സാര്‍സ് രോഗത്തെ ഫലപ്രദമായി നിയന്ത്രിച്ചുകഴിഞ്ഞെന്ന് ചൈനയിലെ സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ലോകാരോഗ്യസംഘടനയുടെ ഈ നീക്കം. ഇത് ചൈനയ്ക്ക് തിരിച്ചടിയായിരിക്കുകയാണ് .

കാനഡയിലെ ടൊറന്റോ, സിംഗപ്പൂര്‍, വിയറ്റ്നാമിലെ ഹാനോയ് എന്നീ നഗരങ്ങളെയും സാര്‍സ് രോഗബാധയുള്ള നഗരങ്ങളുടെ കൂട്ടത്തില്‍ പെടുത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+