കോടോത്തിന് സി.പി.മുഹമ്മദും വോട്ട് ചെയ്യില്ല
തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വിമതസ്ഥാനാര്‍ഥി കോടോത്ത് ഗോവിന്ദന്‍നായര്‍ക്ക് ഐ ഗ്രൂപ്പ് എം എല്‍ എമാരില്‍ ഒരാള്‍ കൂടി വോട്ട് ചെയ്യില്ല. കെ. വി. തോമസിന് പിന്നാലെ സി. പി. മുഹമ്മദാണ് ഗ്രൂപ്പ് വിട്ടത്.
കോടോത്ത് ഗോവിന്ദന്‍നായര്‍ക്ക് വോട്ട് ചെയ്യുമെന്ന് രേഖപ്പെടുത്തുന്ന കത്ത് 25 ഐ ഗ്രൂപ്പ് എം എല്‍ എമാര്‍ കരുണാകരന് നല്കി. കത്തില്‍ കെ. വി. തോമസും സി. പി. മുഹമ്മദും ഒപ്പുവച്ചില്ല.
ഐ ഗ്രൂപ്പ് എം എല്‍ എമാര്‍ കോടോത്തിന് മാത്രമേ വോട്ട് ചെയ്യേണ്ടതുള്ളൂവെന്ന് തീരുമാനിച്ചു. രണ്ടാം ഗ്രൂപ്പ് മറ്റാര്‍ക്കെങ്കിലും ചെയ്താല്‍ കോടോത്തിന്റെ വിജയസാധ്യതയെ ബാധിക്കാനിടയുണ്ട് എന്നതിനാലാണിത്.
പ്രതിപക്ഷ എം എല്‍ എമാരുടെ രണ്ടാം വോട്ട് കോടോത്തിന് നല്‍കുമെന്ന് കേരള കോണ്‍ഗ്രസ് (ജെ) നേതാവ് പി. സി. ജോര്‍ജ് കരുണാകരനെ അറിയിച്ചു. കരുണാകരന്റെ വീട്ടിലെത്തിയാണ് ഇക്കാര്യം പി. സി. ജോര്‍ജ് അറിയിച്ചത്.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications