Get Updates
Get notified of breaking news, exclusive insights, and must-see stories!

കള്ളക്കടത്ത് സാധനങ്ങള്‍ പിടികൂടി

തിരുവനന്തപുരം: സിംഗപ്പൂരില്‍ നിന്നും കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച ലക്ഷങ്ങളുടെ കള്ളക്കടത്ത് സാധനങ്ങള്‍ വിമാനത്താവളത്തില്‍ നിന്നും പിടികൂടി.

രണ്ട് യാത്രക്കാരെ അറസ്റ് ചെയ്തു. ആറ്ലക്ഷം രൂപ വിലവരുന്ന മൊബൈല്‍ ഫോണുകള്‍, എല്‍സിഡി പ്രൊജക്ടറുകള്‍, കമ്പ്യൂട്ടര്‍ ഭാഗങ്ങള്‍ എന്നിവയാണ് പിടികൂടിയത്.

2002-2003 കാലഘട്ടത്തില്‍ വിമാനത്താവളത്തിലെ എയര്‍ കസ്റംസ് വിഭാഗം ഒരു കോടി രൂപയുടെ കള്ളക്കടത്ത് സാധനങ്ങള്‍ പിടിച്ചു. 1.14 കോടി രൂപയുടെ വരുമാനവും കസ്റംസ് ഇക്കാലയളവില്‍ നേടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+