മുരളിയോട് വിശദീകരണം ചോദിച്ചു
തിരുവനന്തപുരം: നയം മാറ്റിയാല്‍ സി പി എമ്മുമായി കൂട്ടുകൂടുന്നതില്‍ തടസമില്ലെന്ന പ്രസ്താവന സംബന്ധിച്ച് കെ പി സി സി പ്രസിഡന്റ് കെ. മുരളീധരനോട് എ ഐ സി സി ജനറല്‍ സെക്രട്ടറി ഗുലാംനബി ആസാദ് വിശദീകരണം ആവശ്യപ്പെട്ടു.
ഹൈക്കമാന്റ് നേതാക്കളുമായി ചര്‍ച്ച നടത്താന്‍ ഏപ്രില്‍ 20 ഞായറാഴ്ച മുരളീധരന് ദില്ലിയിലേക്ക് പോവും.
തന്റെ പ്രസ്താവനയെ കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ വളച്ചൊടിച്ചതാണെന്ന് മുരളീധരന് പറഞ്ഞു. വികസനം തുടങ്ങിയ കാര്യങ്ങളില്‍ നയം മാറ്റിയാല്‍ സി പി എമ്മുമായി സഹകരിക്കാമെന്നാണ് താന്‍ പറഞ്ഞത്. സി പി എമ്മുമായി കൂട്ടുകൂടാമെന്ന് താന്‍ പറഞ്ഞിട്ടില്ല. ചില മാധ്യമങ്ങള്‍ അങ്ങനെ വ്യാഖ്യാനിക്കുകയാണ് ചെയ്തത്.
കരുണാകരനും സോണിയാഗാന്ധിയും തമ്മില്‍ നടത്തുന്ന ചര്‍ച്ചയിലൂടെ കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനാവും. തിങ്കളാഴ്ചയോ ചൊവാഴ്ചയോ താന്‍ സോണിയയെ കാണുമെന്ന് മുരളി പറഞ്ഞു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications