മദ്യദുരന്തം: ജുഡീഷ്യല്‍ അന്വേഷണം നടത്തും
തിരുവനന്തപുരം: കൊല്ലം മദ്യദുരന്തത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
മുത്തങ്ങ സംഭവത്തെ കുറിച്ച് സി ബി ഐ അന്വേഷണം നടത്തണമെന്ന് ഒരു മാസം മുമ്പുതന്നെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നുവെന്ന് മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
വികസന കാര്യങ്ങളിലായിരിക്കും താനിനി ശ്രദ്ധയൂന്നുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications