സാര്‍സ്: പത്ത് മരണം കൂടി

ബീജിംഗ്: സാര്‍സ് രോഗം മൂലം ചൈനയിലും ഹോങ്കോംഗിലും പത്ത് പേര്‍ ഏപ്രില്‍ 21 തിങ്കളാഴ്ച മരിച്ചു. ചൈനയില്‍ നാല് പേരും ഹോങ്കോംഗില്‍ ആറ് പേരുമാണ് മരിച്ചത്. ചൈനയില്‍ ഇതുവരെ സാര്‍സ് രോഗം മൂലം 86 പേര്‍ മരിച്ചു. 132 പേര്‍ക്ക് കൂടി രോഗബാധ കണ്ടെത്തിയതോടെ ഇതുവരെ 1,959 പേര്‍ക്ക് രോഗബാധയുള്ളതായി കണക്കാക്കുന്നു. ഹോങ്കോംഗില്‍ രണ്ട് പേര്‍ക്ക് കൂടി പുതുതായി രോഗബാധയുണ്ടായി. ഹോങ്കോംഗില്‍ ഇതുവരെ 94 പേര്‍ മരിച്ചു. ഇതുവരെ 1402 പേര്‍ക്ക് സാര്‍സ് രോഗമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.













Click it and Unblock the Notifications