Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വകാര്യബസ്സുടമകള്‍ സമരത്തിന്

കൊച്ചി: ചരക്ക് ലോറി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കേരളത്തില്‍ പണിമുടക്കാന്‍ സ്വകാര്യബസ്സുടമകളും. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ ആണ് സമരത്തിന് ഒരുങ്ങുന്നത്.

ഏപ്രില്‍ 22 ചൊവാഴ്ച ഫെഡറേഷന്‍ പ്രസിഡന്റ് എം. ഖാലിദ് മുണ്ടപ്പള്ളി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണ് ഈ വിവരം. പെട്രോളിയം കമ്പനികള്‍ ഡീസലിനും പെട്രോളിനും വില തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില താഴുമ്പോള്‍ ഇവിടെ വില താഴ്ത്തുന്നുമില്ല. - ഖാലിദ് ആരോപിക്കുന്നു.

ഈ പ്രശ്നത്തിന് കേന്ദ്രം പരിഹാരം കണ്ടേ മതിയാവൂ. പെട്രോള്‍-ഡീസല്‍ വിലയിലെ അപാകതകള്‍ പരിഹരിക്കണമെന്നത് ലോറിയുടമകളുടെയും ഒരു ആവശ്യമാണ്. - അദ്ദേഹം പറഞ്ഞു. ചരക്ക് ലോറി സമരം ഒമ്പതാം ദിവസത്തേക്ക് കടന്നിട്ടും പരിഹാരമുണ്ടായിട്ടില്ല. പക്ഷെ എന്നാണ് സമരം തുടങ്ങുകയെന്ന് സംഘടന അറിയിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+