രാഷ്ട്രീയകക്ഷി രൂപീകരിക്കും: വെള്ളാപ്പള്ളി
മുംബൈ: എസ് എന്‍ ഡി പി സമീപഭാവിയില്‍ തന്നെ ഒരു രാഷ്ട്രീയ കക്ഷി രൂപീകരിക്കുമെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
എസ് എന്‍ ഡി പി വിപ്പ് നല്‍കിയാല്‍ വോട്ട് ചെയ്യുന്ന പത്ത് പേരെങ്കിലും അടുത്ത നിയമസഭയിലുണ്ടാവും.
രാഷ്ട്രീയ കക്ഷി എന്ന് രൂപവത്കരിക്കുമെന്ന് പറയാനാവില്ല. എന്നാല്‍ കേരള രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയായി എസ് എന്‍ ഡി പിമാറുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു.












Click it and Unblock the Notifications