ചന്ദ്രന്‍പിള്ള സത്യപ്രതിജ്ഞ ചെയ്തു
ദില്ലി: സി പി എം നേതാവ് കെ. ചന്ദ്രന്‍പിള്ള ഏപ്രില്‍ 22 ചൊവാഴ്ച രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു.
ചൊവാഴ്ച ചോദ്യോത്തര വേളയ്ക്ക് മുമ്പായായിരുന്നു സത്യപ്രതിജ്ഞ. ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ ഭയറോണ്‍ സിംഗ് ഷെക്കാവാത്ത് സത്യവാചകം ചൊല്ലിക്കൊടുത്തു.
മലയാളത്തിലാണ് ചന്ദ്രന്‍പിള്ള സത്യപ്രതിജ്ഞയെടുത്തത്. ഏപ്രില്‍ 14ന് നടന്ന വോട്ടെടുപ്പില്‍ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട ചന്ദ്രന്‍പിള്ളക്കാണ് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത്.












Click it and Unblock the Notifications