Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാഖ് ഉപപ്രധാനമന്ത്രിയെ പിടികൂടി

War on Iraq
വാഷിംഗ്ടണ്‍: ഇറാഖ് ഉപപ്രധാനമന്ത്രി താരിഖ് അസീസിനെ പിടികൂടിയതായി യുഎസ് അറിയിച്ചു. സദ്ദാം ഭരണകൂടത്തിലെ തന്ത്രജ്ഞനായിരുന്നു താരിഖ് അസീസ്. ഇദ്ദേഹമാണ് അന്താരാഷ്ട്രവേദികളില്‍ ഇറാഖിന് വേണ്ടി ശബ്ദമുയര്‍ത്തിയിരുന്നത്.

എന്നാല്‍ അസീസിനെ പിടികൂടിയതിനെപ്പറ്റിയുള്ള മറ്റ് വിശദാംശങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. അതേ സമയം താരിഖ് അസീസ് സ്വയം കീഴടങ്ങിയതാണെന്ന് ഏതാനും യുഎസ് ഉദ്യോഗസ്ഥര്‍ സിഎന്‍എന്‍ വാര്‍ത്താഏജന്‍സിയോട് വെളിപ്പെടുത്തി.

താരിഖ് അസീസ് കീഴടങ്ങാന്‍ താല്പര്യം പ്രകടിപ്പിക്കുന്നതായി ഒരു മധ്യസ്ഥനാണ് യുഎസിനെ അറിയിച്ചത്. ഏപ്രില്‍ 24 വ്യാഴാഴ്ചയാണ് അസീസ് കീഴടങ്ങിയതെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഒരു പക്ഷെ ഇറാഖിന്റെ ജൈവ-രാസായുധങ്ങളെപ്പറ്റി താരിഖ് അസീസിന് അറിയാമെന്നും യുഎസ് ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+