കരുണാനിധി ആശുപത്രിയില്‍
കോയമ്പത്തൂര്‍: മുന്‍ തമിഴ്നാട് മുഖ്യമന്ത്രി എം. കരുണാനിധിയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കോയമ്പത്തൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തന്റെതൊല്‍കാപ്പിയ പൂങ്ക എന്ന പുസ്തകത്തിന്റെ എട്ടാം പതിപ്പിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട് കോയമ്പത്തൂരിലെത്തിയതായിരുന്നു കരുണാനിധി.
പ്രകാശ ചടങ്ങില്‍ സംസാരിക്കുകയായിരുന്ന കരുണാനിധിയെ ദേഹാസ്യാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.












Click it and Unblock the Notifications