തയ്യിലില്‍ സംഘര്‍ഷം: ഏഴ് പേര്‍ക്ക് പരിക്ക്
കണ്ണൂര്‍: തയ്യില്‍ കടപ്പുറത്തുണ്ടായ സംഘട്ടനത്തില്‍ ഏഴ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
രണ്ടാഴ്ച മുമ്പ് തയ്യില്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയില്‍ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. അന്ന് ഗാനമേള നടക്കുന്നതിനിടയില്‍ ഉണ്ടായ വഴക്ക് ഒത്തുതീര്‍ക്കാന്‍ തയ്യില്‍ കടപ്പുറത്തുണ്ടായ സമാധാനചര്‍ച്ചയാണ് ഇപ്പോള്‍ സംഘട്ടനത്തില്‍ കലാശിച്ചത്.
. തയ്യില്‍ ശ്രീകൃഷ്ണനിവാസിലെ രജീഷ് (22), കോട്ടപ്പുറം വീട്ടില്‍ ചിന്തു (24), ഉണ്ണീക്കിഹൗസില്‍ മനേഷ് (21), താണൂക്കല്‍ ഹൗസില്‍ അജിത്ത് (26), കാളിയമ്പത്ത് ഹൗസില്‍ രാകേഷ് (27), തെക്കേപുരയ്ക്കല്‍ വീട്ടില്‍ ശ്രീജിത്ത് (22), നാരായണീയംവീട്ടില്‍ ഉണ്ണി (28) എന്നിവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications