കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയറിന്ത്യ: കേരളത്തില്‍ രണ്ട് വിമാനം മുടങ്ങി

  • By Staff
Google Oneindia Malayalam News

കൊച്ചി: പൈലറ്റ്മാരുടെ സമരം കേരളത്തില്‍ രണ്ട് എയറിന്ത്യ വിമാനങ്ങളുടെ യാത്ര മുടക്കി.

ഏപ്രില്‍ 27 ഞായറാഴ്ച പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങള്‍ മുടങ്ങിയത് നൂറുകണക്കിന് യാത്രക്കാരെ വലച്ചു. കൊച്ചി സെക്ടറുകളില്‍ നിന്നുള്ള രണ്ട് വിമാനങ്ങളാണ് റദ്ദാക്കിയത്.

കൊച്ചി-അബുദാബി-മസ്കറ്റ് റൂട്ടിലുള്ള രണ്ട് വിമാനങ്ങളാണ് മുടങ്ങിയത്. ഞായറാഴ്ച പുലര്‍ച്ചെ 2.30ന് മസ്കറ്റിലേക്ക് പുറപ്പെടേണ്ട ഫ്ലൈറ്റുകളും റദ്ദാക്കിയിരുന്നു. എയറിന്ത്യ ശിക്ഷാനടപടികളുമായി മുന്നോട്ട് പോകുന്നതിനാല്‍ വരും ദിവസങ്ങളിലെ എയറിന്ത്യ ഫ്ലൈറ്റുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്ക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X