Get Updates
Get notified of breaking news, exclusive insights, and must-see stories!

മുത്തങ്ങയില്‍ കുടില്‍കെട്ടും: ജാനു

കോഴിക്കോട്: മുത്തങ്ങയില്‍ അടുത്ത മാസം വീണ്ടും കുടില്‍കെട്ടി സമരം ആരംഭിക്കുമെന്ന് ആദിവാസി ഗോത്രസഭാ നേതാക്കളായ ജാനുവും ഗീതാനന്ദനും പറഞ്ഞു. ഏപ്രില്‍ 28 തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജാനുവും ഗീതാനന്ദനും.

നേരത്തെ ചേര്‍ന്ന ആദിവാസി ഗോത്രമഹാസഭയുടെ പ്രിസീഡിയം ആണ് ഈ തീരുമാനം എടുത്തത്. ഇതിന് മുന്നോടിയായി ജനങ്ങള്‍ക്കിടയില്‍ ബോധവല്ക്കരണം നടത്താന്‍ കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് സന്ദേശയാത്ര നടത്തും. മുത്തങ്ങ ഭൂമി ആദിവാസികളുടെ ഭൂമിയാണ്. സമരത്തില്‍ നിന്ന് ഒരടി പോലും പിറകോട്ടില്ല. - ജാനു പറഞ്ഞു.

ആദിവാസി ക്ഷേമസമിതിയുമായി ഉപാധികളോടെ സഹകരിക്കുമെന്ന് ഗീതാനന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രി എ.കെ. ആന്റണിയെ വിശ്വാസത്തിലെടുത്തതാണ് ആദിവാസി ഗോത്രസഭയുടെ പരാജയത്തിന് കാരണമെന്ന് ആദിവാസി ഗോത്രസഭയുടെ പരാജയമെന്നും പ്രിസീഡിയം വിലയിരുത്തിയതായി ഗീതാനന്ദന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+