ശ്രീധരന്‍പിള്ള ബി ജെ പി പ്രസിഡന്റ്
തിരുവനന്തപുരം: ബി ജെ പി സംസ്ഥാന പ്രസിഡന്റായി ശ്രീധരന്‍പിള്ളയെ തിരഞ്ഞെടുത്തു.
ഏപ്രില്‍ 28 തിങ്കളാഴ്ച ചേര്‍ന്ന ബി ജെ പി സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. തുടര്‍ച്ചയായി രണ്ടു തവണ പ്രസിഡന്റായ സി. കെ. പത്മനാഭന്‍ സ്ഥാനമൊഴിയുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.
ശ്രീധരന്‍പിള്ളയുടെയും പി. കെ. കൃഷ്ണദാസിന്റെയും പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിക്കപ്പെട്ടത്.












Click it and Unblock the Notifications