ഗള്‍ഫ് എയര്‍ വിമാനം ജൂണ്‍ 16 മുതല്‍
കൊച്ചി: അബുദാബിയില്‍ നിന്ന് നെടുമ്പാശേരിയിലേക്ക് ഗള്‍ഫ് എയര്‍ ജൂണ്‍ 16 മുതല്‍ വിമാന സര്‍വീസ് നടത്തും.
ആഴ്ചയില്‍ നാല് ദിവസങ്ങളിലാണ് സര്‍വീസ്. തിങ്കള്‍, വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ ഗള്‍ഫ് എയര്‍ അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്ക് സര്‍വീസ് നടത്തും. ചൊവ, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ കൊച്ചിയില്‍ നിന്നുള്ള സര്‍വീസുണ്ടാവും.
ആഴ്ചയില്‍ ആറ് സര്‍വീസുകള്‍ നടത്താനാണ് ഗള്‍ഫ് എയര്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും നാല് സര്‍വീസിന് മാത്രമേ അനുമതി ലഭിച്ചുള്ളൂ.












Click it and Unblock the Notifications