കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ തീര്‍ന്നു: ആന്റണി
തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ ഏതാണ്ട് പരിഹരിക്കപ്പെട്ടുക്കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
ഏപ്രില്‍ 30 ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മുരളിയെ കെ പി സി സി പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കം ചെയ്യുമെന്ന റിപ്പോര്‍ട്ടുകളെ കുറിച്ച് ചോദിച്ചപ്പോള്‍ അക്കാര്യം ഹൈക്കമാന്റാണ് തീരുമാനിക്കേണ്ടതെന്ന് ആന്റണി പറഞ്ഞു.
കേരളത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും സ്തംഭനത്തിലാണെന്ന കെ. മുരളീധരന്‍ പറഞ്ഞത് ഏത് സാഹചര്യത്തിലാണെന്ന് തനിക്ക് അറിയില്ലെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications