കൊച്ചിയില്‍ നിന്നുള്ള രണ്ട് വിമാനങ്ങള്‍ റദ്ദാക്കി
കൊച്ചി: പൈലറ്റ് മാരുടെ സമരം കാരണം എയര്‍ ഇന്ത്യ കൊച്ചിയില്‍ നിന്നുളള രണ്ട് വിമാനങ്ങള്‍ ഏപ്രില്‍ 30 ബുധനാഴ്ച റദ്ദാക്കി.
ദുബായ്-കൊച്ചി-അബുദാബി-മസ്കറ്റ് വിമാനവും കൊച്ചി-അബുദാബി-മസ്കറ്റ് വിമാനവുമാണ് റദ്ദാക്കിയത്.
വിവിധ വിമാനങ്ങളില്‍ കൊച്ചിയില്‍ എത്തുന്ന യാത്രക്കാര്‍ക്ക് മാരക കഫജ്വരം (സാര്‍സ്) ഉണ്ടോ എന്ന് പരിശോധിയ്ക്കുന്നുണ്ട്. ഇത് കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്. ആശുപത്രികളിലും മറ്റും ജോലി ചെയ്യുന്നവര്‍ക്ക് ഉപയോഗിയ്ക്കാനായി മികച്ച ഇനം മുഖം മൂടികളും കേരളത്തില്‍ എത്തിയിട്ടുണ്ട്.












Click it and Unblock the Notifications