Get Updates
Get notified of breaking news, exclusive insights, and must-see stories!

ത്രിശൂല വിതരണം തടയില്ല: ആന്റണി

തിരുവനന്തപുരം: കേരളത്തില്‍ വിശ്വ ഹിന്ദു പരിഷത് നടത്തുന്ന ത്രിശൂല വിതരണം സര്‍ക്കാര്‍ തടയില്ലെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി പറഞ്ഞു. ഏപ്രില്‍ 30 ബുധാഴ്ച മന്ത്രിസഭാ യോഗത്തിനു ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു ആന്റണി.

കാലങ്ങളായി ഉണ്ടായ കേരളത്തിലെ മതസൗഹാര്‍ദ്ദം ശക്തമാണ്. ത്രിശൂലം വിതരണം ചെയ്തതുകൊണ്ട് അത് തകരില്ല. ത്രിശൂല വിതരണത്തെ അത്ര കുഴപ്പമുള്ള കാര്യമായി കാണേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് 17 മുതല്‍ ഒരു മാസം വികസന മാസമായി ആചരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+