ആന്റണിയുടെ കീഴില്‍ ഹിന്ദുക്കള്‍ക്ക് രക്ഷയില്ല
തിരുവനന്തപുരം: ആന്റണിയുടെ ഭരണത്തിന്‍ കീഴില്‍ ഹിന്ദു വിഭാഗങ്ങള്‍ക്ക് രക്ഷയില്ലെന്ന് വെള്ളാപ്പള്ളി.
ആന്റണിയുടെ ഭരണം ഹിന്ദുക്കളല്ലാത്ത ചില മതവിഭാഗങ്ങളെ പ്രീണിപ്പിയ്ക്കാന്‍ വേണ്ടി മാത്രമാണ്. ഹിന്ദുക്കളുടെ വോട്ട് വാങ്ങി ആന്റണി ഹിന്ദുക്കളെ വഞ്ചിയ്ക്കുകയാണ്.
എസ് എന്‍ ഡി പിയ്ക്ക് സ്വതന്ത്രമായി പാര്‍ട്ടിയോ ട്രേഡ് യൂണിയനോ ഉണ്ടാക്കാന്‍ ഉദ്ദേശമില്ല. തങ്ങളെ സമീപിയ്ക്കുന്ന ഏത് പാര്‍ട്ടിയുമായും സഹകരിയ്ക്കാന്‍ ശ്രമിയ്ക്കും. നമ്മുടെ സമുദായത്തിന്റേയും ഹിന്ദുക്കളുടേയും ഉന്നമനമാണ് എസ് എന്‍ ഡി പി യുടെ പൊതുലക്ഷ്യം.












Click it and Unblock the Notifications