തമിഴ് പുലി പ്രശ്നം പരിഹരിയ്ക്കാന്‍ നേതാക്കള്‍ ദില്ലിയില്‍
കൊളെബൊ: ശ്രീലങ്കയിലെ തമിഴ് പ്രശ്നം പരിഹരിയ്ക്കാനായി മദ്ധ്യസ്ഥത നടത്തുന്ന നോര്‍വെയിലേയും ജപ്പാനിലേയും പ്രതിനിധികള്‍ ഇന്ത്യയുമായി ചര്‍ച്ച നടത്താനായി ദില്ലിയിലെത്തുന്നു.
നോര്‍വേയിലെ വിദേശകാര്യ ഉപ മന്ത്രി വിദാര്‍ ഹെല്ഗീസനും ജപ്പാനിലെ യാസുഷി അകാഷിയുമാണ് തമിഴ് പ്രശ്നം ചര്‍ച്ച ചെയ്യാനായി ഇന്ത്യയിലെത്തുന്നത്. ശ്രീലങ്കയിലെ സാമ്പത്തിക പരിഷ്കരണ വകുപ്പ് മന്ത്രി മിലിണ്ട മൊറാഗോഡയും ഇതേ സമയം ദില്ലിയിലെത്തും. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി യസ്വന്ത് സിന്‍ഹ, പധാനമന്ത്രി അതല് ബിഹാരി വാജ്പേയി, വിദേശ കാര്യ വകുപ്പിലെ ഉയര്‍ന്ന ഉദ്വോഗസ്ഥല് എന്നിവരുമായി ഇവര്‍ തമിഴ് പുലി പ്രശ്നം ചര്‍ച്ച ചെയ്യും.
ഏപ്രില്‍ 21 ന് ശേഷം തമിഴ് പുലികള്‍ ശ്രീലങ്കാ സര്‍ക്കാരുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്താന്‍ വിസമ്മതിച്ചതാണ് ഈ ചര്‍ച്ചകള്‍ക്ക് ആധാരം. പുലികളുമായി നടത്തുന്ന ഒത്തതീര്‍പ്പ് ചര്‍ച്ചകളുടെ ഓരോ വിവരവും നോര്‍വേ ഇന്ത്യയെ അറിയിയ്ക്കുന്നുണ്ടായിരുന്നു.
പ്രശ്നം പരിഹരിയ്ക്കാനാവുമെന്ന് കരുതുന്നതായി ശ്രീലങ്കന്‍ അധികൃതര്‍ വ്യക്തമാക്കി.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications