കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ പാകിസ്താനില്‍ ഹൈകമ്മിഷണറെ നിയമിയ്ക്കും

  • By Staff
Google Oneindia Malayalam News

ദില്ലി: പാകിസ്താനില്‍ ഹൈകമ്മിഷണറെ നിയമിയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇരു രാജ്യങ്ങളും തമ്മിലുളള വ്യോമ ഗതാഗത ബന്ധങ്ങളും പുനസ്ഥാപിയ്ക്കും.

പ്രധാനമന്ത്രി അതല്‍ ബിഹാരി വാജ് പേയി ലോക് സഭയിലാണ് ഇത് വെളിപ്പെടുത്തിയത്. ഈ വിഷയങ്ങളെക്കുറിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി മിര്‍ സഫറുള്ളാ ഖാന്‍ തന്നെ ഫോണ്‍ ചെയ്തപ്പോള്‍ സംസാരിച്ചിരുന്നതായി പ്രധാനമന്ത്രി പ്രറഞ്ഞു. സമ്പത്തിക കാര്യങ്ങളിലും സാസ്കാരിക കാര്യങ്ങളിലും കൂടുതല്‍ സഹകരണം വേണം. ഇതിന്റെ തുടക്കമായാണ് ഈ തീരുമാനങ്ങളെന്നും പ്രധാനമന്ത്രി പറഞ്ഞു.

തുടര്‍ച്ചയായി ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടക്കണമെങ്കില്‍ അതിര്‍ത്തി കടന്ന് പാകിസ്ഥാന്‍ നടത്തുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് അറുതി വരുത്തേണ്ടതുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ടെന്ന് പ്രധാനമനന്ത്രി വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X