ആണവനിലയം പരിഗണനയില്‍
അങ്കമൂഴി: സംസ്ഥാനത്ത് ആണവ നിലയം സ്ഥാപിക്കുന്നതിനുള്ള സാധ്യത സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
ചെലവേറിയ താപവൈദ്യുതിയുടെ ഉപയോഗം കുറയ്ക്കുന്നതിന് കൂടുതല്‍ ജലവൈദ്യുതി ഉത്പാദിപ്പിക്കും. പക്ഷേ പരിസ്ഥിതിവാദികളുടെ ശക്തമായ എതിര്‍പ്പ് കാരണം കൂടുതല്‍ ജലവൈദ്യുത പദ്ധതികള്‍ സ്ഥാപിക്കാനാവുന്നില്ല.
പൊതുമേഖലയില്‍ ചെറുകിട വൈദ്യുത പദ്ധതികള്‍ തുടങ്ങുന്നത് സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കും.












Click it and Unblock the Notifications