Get Updates
Get notified of breaking news, exclusive insights, and must-see stories!

വാജ് പേയിയ്ക്ക് പാകിസ്ഥാനിലേയ്ക്ക് ഔദ്യോഗിക ക്ഷണം

ദില്ലി: പാകിസ്ഥാന്‍ പ്രധാനമന്ത്രി മീര്‍ സഫറുള്ള ഖാന്‍ ജമാലി വാജ് പേയിയെ പാകിസ്ഥാന്‍ സന്ദര്‍ശിയ്ക്കാന്‍ ക്ഷണിച്ചു.

ഇരു രാജ്യങ്ങളും നയതന്ത്ര ബന്ധങ്ങള്‍ പുനസ്ഥാപിയ്ക്കാന്‍ തീരുമാനിച്ചതിന് തൊട്ട് പിന്നാലേയാണ് ഈ ക്ഷണം. പാകിസ്ഥാന്‍ പ്രധാനമന്ത്രി ജമാലിയുടെ ഔപചാരികമായ ക്ഷണക്കത്ത് മേയ് മൂന്ന് ശനിയാഴ്ച ഇസ്ലാമാബാദിലെ ഇന്ത്യയുടെ ആക്ടിംഗ് ഹൈ കമ്മിഷണര്‍ ടി സി എ രാഘവനെ ഏല്‍പ്പിച്ചു.

പാകിസ്ഥാന്റെ വിദേശകാര്യ ഓഫീസിലേയ്ക്ക് വിളിപ്പിച്ചാണ് ക്ഷണക്കത്ത് നല്‍കിയതെന്ന് റാഘവന്‍ പറഞ്ഞു.

യു എസ് സ്റേറ്റ് സെക്രട്ടറി കോളിന്‍ പവലുമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ജമാലി സംസാരിച്ച് കഴിഞ്ഞ് ഉടനേയാണത്രെ ഈ ക്ഷണക്കത്ത് ഇന്ത്യന്‍ പ്രതിനിധിയെ വിളിച്ച് നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+