12 ആദിവാസികളെ അറസ്റ് ചെയ്തു

കണ്ണൂര്‍: ആറളം ഫാമിലെ സ്ഥലം കൈയേറിയതിന് 12 ആദിവാസികളെകൂടി പൊലീസ് അറസ്റ് ചെയ്തു. ഇതില്‍ ആറ് പേര്‍ സ്ത്രീകളാണ്.

അറസ്റ് ചെയ്തവരെ മട്ടന്നൂരിലേയ്ക്ക് കൊണ്ട് പോയി കോടതിയില്‍ ഹാജരാക്കി. ഏപ്രില്‍ 21 നാണ് സി പി എം അനുഭാവമുള്ളആദിവാസി ക്ഷേമ സമിതി സമരം തുടങ്ങിയത്. അന്നുമുതല്‍ ഇതുവരെ ആകെ 104 ആദിവാസികള്‍ അറസ്റിലായിട്ടുണ്ട്.

സമരം തുടരുന്നെങ്കിലും ആദിവാസികള്‍ക്ക് ഭൂമി നല്‍കാനുള്ള യാതൊരു നടപടിയും സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+