മാറാട്: 60 പേര് അറസ്റ്റില്‍
കോഴിക്കോട്: മാറാട് സംഭവുമായി ബന്ധപ്പെട്ട് അറുപതോളം പേരെ പൊലീസ് അറസ്റു ചെയ്തു. മാറാട് ജുമാ അത്ത് പള്ളിയില്‍ നിന്നാണ് ഏറെപേരേയും അറസ്റ് ചെയ്തത്.
ഇവരില്‍ നിന്ന് ആയുധങ്ങളും കണ്ടെടുത്തു. വടിവാളുകളും നാടന്‍ ബോംബുകളുമാണ് ഇരില്‍ നിന്ന് കണ്ടെടുത്തത്. അക്രമികള്‍ പള്ളിയ്ക്കകത്ത് ആയുധങ്ങള്‍ ഒളിപ്പിച്ചിട്ടുള്ളതായി പൊലീസ് കരുതുന്നുണ്ട്.
അക്രമം നടന്നയുടന്‍ പൊലീസ് റെയ്ഡിന് ശ്രമിച്ചെങ്കിലും സ്ത്രീകളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പിന്മാറുകയായിരുന്നു. അക്രമത്തിനുശേഷം പുരുഷന്മാര് ഒളിവില്‍ പോയിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച രാത്രിയിലാണ് പൊലീസ് മാറാടും പരിസര പ്രദേശങ്ങളിലും റെയ്ഡിന് ശ്രമിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്കും പൊലീസ് റെയ്ഡ് തുടരുകയാണ്. കൂടുതല്‍ പേര് പിടിയിലാവുമെന്നാണം കരുതുന്നത്. ഇവരില്‍ മിയ്ക്ക ആളുകളും മാറാടിന് പുറത്ത് ഉള്ളവരാണ്.
More From
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications