ഹൈകമാണ്ട് നടപടി നല്ലത്: മുരളി
തിരുവനന്തപുരം: ഹൈകമാണ്ട ആര്‍ക്കെതിരേയും നടപടി സ്വീകരിയ്ക്കാതിരുന്നത് കോരളത്തില്‍ കോണ്‍ഗ്രസില്‍ ഐക്യം വര്‍ദ്ധിപ്പിയ്ക്കുമെന്ന് കെ പി സി സി അദ്ധ്യക്ഷന്‍ കെ മുരളീധരന്‍ പറഞ്ഞു.
ഇത് ആരുടേയും വിജയമായി കാണേണ്ടതില്ല. പകരം എല്ലാം മറന്ന് ഒറ്റക്കെട്ടായി പ്രവര്‍ത്തിയ്ക്കുകയാണ് വേണ്ടത്. മുരളീധരന്‍ പറഞ്ഞു.
ഹൈക്കമാണ്ട് എല്ലാ പ്രശ്നങ്ങളും കണക്കിലെടുത്തു. ഒപ്പം എല്ലാ മുതിര്‍ന്ന നേതാക്കളുമായും ചര്‍ച്ച നടത്തുകയും ചെയ്തു. അതിന്റെ ഗുണഫലം പാര്‍ട്ടിയിലുണ്ടാവും.












Click it and Unblock the Notifications