മൊഹിത് സെന്‍ അന്തരിച്ചു
ഹൈദരാബാദ്: കമ്മ്യൂണിസ്റ് നേതാവും സൈദ്ധാന്തികനുമായ മൊഹിത് സെന്‍ (74) അന്തരിച്ചു.
ഹൈദരാബാദിലെ വീട്ടിലായിരുന്നു അന്ത്യം. മൂന്ന് ദിവസത്തിന് മുമ്പ് ദില്ലിയിലേയ്ക്ക് പോയി വന്ന മൊഹിത് സെന്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. 1999 ല്‍ ഭാര്യ മരിച്ചതുമുതല്‍ ഹൈദരാബാദിലെ വീട്ടില്‍ ഇദ്ദേഹം ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. രാവലെ ജോലിക്കാരനാണ് സെന്‍ മരിച്ച് കിടക്കുന്നത് കണ്ടത്.
യുണൈറ്റഡ് കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു സെന്‍.












Click it and Unblock the Notifications